|    May 23 Tue, 2017 12:35 pm
FLASH NEWS

അമ്പെയ്ത്ത്: അതനു ദാസ് അവസാന 32ല്‍

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോയില്‍ ഇന്ത്യന്‍ മെഡല്‍ സ്വപ്‌നവുമായി അതനു ദാസ് അമ്പെയ്ത്തില്‍ അവസാന 32ലേക്ക് മുന്നേറി. പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തിലാണ് താരത്തിന്റെ മുന്നേറ്റം.
ഇന്നലെ 683 പോയിന്റ് സ്വന്തമാക്കിയാണ് അഞ്ചാം സ്ഥാനക്കാരനായി ദാസ് അവസാന 32ലേക്ക് കുതിച്ചത്. അമ്പെയ്ത്തില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയ ഏക താരം കൂടിയാണ് ദാസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day