|    Mar 25 Sat, 2017 3:35 am
FLASH NEWS

അമേരിക്കയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് തോക്കു നല്‍കുന്നു

Published : 18th December 2015 | Posted By: G.A.G

teacher-with-gunഓസ്റ്റിന്‍ (ടെക്‌സാസ്) : അമേരിക്കയിലെ ഒരു വിദ്യാഭ്യാസജില്ല സ്‌കൂള്‍ അധ്യാപകര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കി. രാജ്യത്തെ സ്‌കൂളുകളില്‍ വെടിവെയ്പ് സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനെത്തുടര്‍ന്നാണ്
നടപടി.

തോക്ക് കൈവശം വെയ്ക്കുവാനും സ്‌കൂളുകളില്‍ കൊണ്ടുപോകുവാനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. ടെക്‌സാസ് ജോണ്‍സണ്‍ കൗണ്ടിയിലെ കീനെ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടാണ് ഈ തീരുമാനമെടുത്തത്. നാല് സ്‌കൂളുകളാണ് ഈ വിദ്യാഭ്യാസജില്ലയ്ക്ക് കീഴിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കാണ് തോക്കു നല്‍കുക. അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ തീരുമാനം നടപ്പില്‍വരും.

(Visited 85 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക