|    Jul 19 Thu, 2018 12:10 am
FLASH NEWS
Home   >  Kerala   >  

അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി കേരളത്തിലേക്ക്

Published : 29th September 2017 | Posted By: mi.ptk

കൊല്ലം: രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തും. ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം കേരളത്തിലെത്തുക. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായിതിന് ശേഷമുള്ള രാം നാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
വള്ളിക്കാവിലെ മഠത്തിലെത്തി അമൃതാന്ദമയിയുമായി കൂടിക്കാഴ്ച നടത്തുന്ന രാഷ്ട്രപതി മഠം നടപ്പാക്കുന്ന നാല് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss