|    Jan 23 Mon, 2017 4:01 pm

അമൃതസറില്‍ നേരിയ ഭൂചലനം

Published : 18th July 2016 | Posted By: SMR

അമൃതസര്‍: അമൃതസറില്‍ നേരിയ ഭൂചലനം. ഇന്നലെ വൈകീട്ട് 5.24ഓടെയാണു സംഭവം. ഉത്തരേന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും പാകിസ്താനിലും ഭൂചലനം ഉണ്ടായതായി റിപോര്‍ട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഗുജറാത്തില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സൂറത്തിനു സമീപം പ്രഭവകേന്ദ്രം സൂചിപ്പിച്ച ഭൂചലനം രാവിലെ 9.30നാണ് അനുഭവപ്പെട്ടത്. ലാഹോറില്‍ പ്രകമ്പനം അനുഭവപ്പെട്ടതിനു പിന്നാലെയാണ് അമൃതസറിലും ഭൂചലനം ഉണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക