|    Nov 17 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അമിത് ഷായുടെ പരിപാടിയില്‍ പ്രതിഷേധിച്ച അഞ്ചു പേര്‍ കസ്റ്റഡിയില്‍

Published : 7th August 2018 | Posted By: kasim kzm

ലഖ്‌േനാ: ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ഉത്തര്‍പ്രദേശില്‍ നടന്ന റാലിയില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ്. റാലിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പോകനൊരുങ്ങവേ പ്രതിഷേധിച്ച സംഘത്തെയാണു കസ്റ്റഡിയിലെടുത്തതെന്നു ജില്ലാ പോലിസ് മേധാവി സന്തോഷ് കുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss