|    Nov 14 Wed, 2018 8:57 pm
FLASH NEWS
Home   >  Kerala   >  

അമിത്ഷായുടെ ബംഗാള്‍ റാലിക്ക് അനുമതി

Published : 1st August 2018 | Posted By: G.A.G

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ 11ന് നടത്താന്‍ നിശ്ചയിച്ച റാലിക്ക് കൊല്‍ക്കത്ത പോലിസ് അനുമതി നല്‍കി. റാലിക്ക് അനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടിയൊന്നും കൊല്‍ക്കത്ത പോലിസില്‍ നിന്നു ലഭിച്ചില്ലെന്ന് നേരത്തേ യുവമോര്‍ച്ച ആരോപിച്ചിരുന്നു.
ആഗസ്ത് 11ന്റെ റാലിക്ക് അനുമതി നിഷേധിച്ചുവെന്ന അനാവശ്യ അഭ്യൂഹമാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചതെന്ന് പോലിസ് പറഞ്ഞു. റാലിക്ക് അനുമതി നേരത്തെ നല്‍കിയതാണെന്നും അവര്‍ പറഞ്ഞു.
മായോ റോഡിലാണ് അമിത്ഷായുടെ റാലി. റാലിക്ക് അനുമതി നല്‍കിയതായി പോലിസ് അറിയിച്ചെന്ന് ബിജെപി യുവമോര്‍ച്ച അധ്യക്ഷന്‍ ദേബ്്ജിത് സര്‍ക്കാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss