|    Jul 24 Mon, 2017 10:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അമാനുല്ല ഖാനെതിരേ സിബിഐ കേസെടുത്തു

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വഖ്ഫ് ബോര്‍ഡില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ അമാനുല്ല ഖാനെതിരേ സിബിഐ കേസെടുത്തു. ഖാന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കെ ക്രമക്കേട് കാണിച്ചുവെന്നാണാരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക