|    Aug 23 Wed, 2017 6:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിച്ചു

Published : 8th August 2017 | Posted By: fsq

 

ശ്രീനഗര്‍: 40 ദിവസം നീണ്ടുനിന്ന അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിച്ചു. ഇത്തവണ 2.6 ലക്ഷം തീര്‍ത്ഥാടകര്‍ അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം 2.20 ലക്ഷം പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ജൂലൈ 10നു തീര്‍ത്ഥാടകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ എട്ടു പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക