|    Nov 17 Sat, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിമന്യു വധം: ഹരജി ഇന്ന് പരിഗണിച്ചേക്കും

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: അഭിമന്യു വധക്കേസി ല്‍ പ്രതിചേര്‍ക്കപ്പെട്ട ബിലാല്‍ എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. കഴിഞ്ഞദിവസം പരിഗണിക്കവെ കേസ് ഡയറി പരിശോധിക്കാതെ ഹരജിയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. പഞ്ചവല്‍സര എല്‍എല്‍ ബി വിദ്യാര്‍ഥിയായ ബിലാല്‍ ജൂലൈ രണ്ടു മുതല്‍ കസ്റ്റഡിയിലാണ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിലാലിന്റെ ഹരജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss