|    Dec 12 Wed, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിമന്യു വധം: കേസ് വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റുമരിച്ച സംഭവത്തില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികളുടെ കേസ് വിചാരണയ്ക്കായി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജില്ലാ സെഷന്‍സ് കോടതിയിലേക്കയച്ചു. കേസില്‍ രേഖകള്‍ പരിശോധിക്കുക, പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയായശേഷമാണ് കേസ് മേല്‍ക്കോടതിയിലേക്ക് അയച്ചത്. 16 പേര്‍ക്കെതിരേയാണ് ഇതുവരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss