അഭിപ്രായ വോട്ടെടുപ്പ് നിയന്ത്രിക്കാനാവില്ല: കമ്മീഷന്
Published : 5th April 2016 | Posted By: SMR
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തെ എക്സിറ്റ്പോളിന് മാത്രമേ നിലവില്‍ നിയമപരമായ വിലക്കുള്ളൂവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കമ്മീഷന്റെ വിശദീകരണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.