|    Mar 23 Thu, 2017 10:06 pm
FLASH NEWS
Home   >  Sports  >  Others  >  

അഭിനവ് ബിന്ദ്ര ഇന്ത്യയുടെ പതാകവാഹകനാവും

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങി ല്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മുന്‍ സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിങ് താരവു മായ അഭിനവ് ബിന്ദ്ര ഇന്ത്യയുടെ പതാകയേന്തും.
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണമണിഞ്ഞ് വ്യക്തിഗത ഇനത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമായി ബിന്ദ്ര മാറിയിരുന്നു.
ബിന്ദ്രയുടെ അഞ്ചാം ഒളിംപിക്‌സ് കൂടിയാണിത്. ഈ മേളയ്ക്കു ശേഷം വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക