|    Oct 19 Fri, 2018 3:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഭയാര്‍ഥികളെ തിരിച്ചയക്കരുത് : കെഎംവൈഎഫ്

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നീചവും രാജ്യത്തെസാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുന്നതുമാണെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രമുഖ കന്നട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ യോഗം ശക്തകമായി പ്രതിഷേധിച്ചു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss