|    Apr 27 Thu, 2017 2:36 pm
FLASH NEWS

അഭയാര്‍ഥികളെ തടയാന്‍ ഫ്രാന്‍സില്‍ ബ്രിട്ടന്റെ മതില്‍

Published : 8th September 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള അഭയാര്‍ഥികളെ തടയുന്നതിനായി വടക്കന്‍ ഫ്രഞ്ച് തുറമുഖമായ കലായിസില്‍ 13 അടി ഉയരത്തില്‍ ബ്രിട്ടന്‍ മതില്‍ നിര്‍മിക്കുന്നു. നാലു മീറ്റര്‍ ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ നിര്‍മിക്കുക. ബ്രിട്ടനായിരിക്കും മതില്‍ നിര്‍മാണത്തിനുള്ള ചെലവ് വഹിക്കുക.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day