|    Aug 15 Wed, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അഭയകേന്ദ്രങ്ങളില്‍ ബലാല്‍സംഗം എന്ന് അവസാനിക്കുമെന്ന് കോടതി

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഭയകേന്ദ്രങ്ങളിലെ ബലാല്‍സംഗങ്ങളും ലൈംഗിക പീഡനങ്ങളും എന്ന് അവസാനിക്കുമെന്ന് സുപ്രിംകോടതി. അഭയകേന്ദ്രങ്ങളില്‍ ഈയിടെ ഉണ്ടായ സംഭവങ്ങളില്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂ ര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. അനാഥമന്ദിരങ്ങളില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുന്നതു സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ യുപി യിലെ പ്രതാപ്ഗഡില്‍ അഭയകേന്ദ്രങ്ങളില്‍ നിന്നു 26 സ്ത്രീകളെ കാണാതായതിനെ പരാമര്‍ശിച്ചാണ് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss