|    Oct 17 Tue, 2017 3:36 am
FLASH NEWS
Home   >  Kerala   >  

അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രിയില്‍

Published : 7th July 2016 | Posted By: mi.ptk

madani

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് കൊല്ലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിഡിപി അറിയിച്ചു. അസുഖബാധിതയായ ഉമ്മയെ കാണാന്‍ എട്ട് ദിവസത്തെ ജാമ്യത്തില്‍ കേരളത്തിലെത്തിയതാണ് മഅ്ദനി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക