|    Jan 23 Mon, 2017 1:54 am
FLASH NEWS

അബുദബി വിമാനത്താവളത്തില്‍ നിന്നും 115 അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Published : 20th September 2016 | Posted By: mi.ptk

അബുദബി:  അനധികൃതമായി യാത്രക്കാരെ കൊണ്ട് പോകുന്ന 115 അനധികൃ ടാക്‌സി ഡ്രൈവര്‍മാര്‍ അബുദബിയില്‍ പിടിയില്‍. രണ്ട് മാസമായി അധിൃതര്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇത്രയും പേര്‍ പിടിയിലാകുന്നത്. സ്വകാര്യ വാഹനങ്ങളുപയോഗിച്ച് യാത്രക്കാരില്‍ നിന്നും നിരക്ക് ഈടാക്കി ഓടുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. വിമാനത്താവള യാത്രക്കാര്‍ ഇത്തരം അനധികൃത വാഹനങ്ങളില്‍ യാത്ര ചെയ്യാതെ അംഗീകൃത ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് അബുദബി പോലീസ് അഭ്യര്‍ത്ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക