|    Jul 20 Fri, 2018 4:45 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അബുദബിയില്‍ 4 കുട്ടികള്‍ മുങ്ങി മരിച്ചു

Published : 5th September 2017 | Posted By: G.A.G

അബുദബി:  അവധി ആഘോഷത്തിനിടെ  4 കുട്ടികള്‍ മുങ്ങി മരിച്ചു. അബുദബിയില്‍ നിന്നും 45 കി.മി. അകലെയുള്ള അല്‍ ബഹിയ പ്രദേശത്തുള്ള മല്‍സ്യം വളര്‍ത്തുന്ന കുളത്തിലാണ് നാല് പേരും മരണപ്പെട്ടത് മൂന്നാം പെരുന്നാള്‍ ദിനത്തിലാണ് ഒരു സ്വദേശിയടക്കം 4 കുട്ടികള്‍ മരണപ്പെട്ടത്. മരിച്ചവരെല്ലാം തന്നെ 10 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്. പോലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുങ്ങി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read This :

കാറില്‍ മറന്ന് പോയ 6 വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss