|    Jan 24 Tue, 2017 8:55 pm
FLASH NEWS

അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണം: പ്രവീണ്‍ തൊഗാഡിയ

Published : 28th February 2016 | Posted By: swapna en

thogadiya

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. അഫ്‌സല്‍ ഗുരു രാജ്യദ്രോഹിയാണെന്നും അഫ്‌സല്‍ ഗുരുവിനെ വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തൂക്കിലേറ്റുകയുമാണ് വേണ്ടതെന്ന് തൊഗാഡിയ വൃന്ദാവനില്‍ നടന്ന ഒരു മതപരിപാടിക്കിടെ പറഞ്ഞു.
ജെഎന്‍യുവില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മീരിലെ പ്രശ്‌നങ്ങള്‍ അടിച്ചമര്‍ത്താത്തതാണ്.പശുവിനെ കൊല്ലുന്നവരെയും തൂക്കിലേറ്റണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും തൊഗാഡിയ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 486 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക