|    Jan 17 Tue, 2017 8:25 am
FLASH NEWS
Home   >  Pravasi  >  Others  >  

അഫ്‌ലാജില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Published : 7th August 2015 | Posted By: admin

.
accident
.
റിയാദ്: റിയാദില്‍ നിന്നു 312 കി.മീ അകലെ അഫ്‌ലാജിലു ണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിക്കുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തെക്ക്-പടിഞ്ഞാറന്‍ പ്രദേശമായ അഫ്‌ലാജില്‍ നിന്നു തെക്കന്‍ ലൈല നഗരത്തിലേക്കുള്ള പാതയിലാണ് അപകടം. സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ ജീപ്പ് അപകടത്തില്‍പ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ സൗദി റെഡ് ക്രസന്റിന്റെ അഞ്ച് ആംബുലന്‍സ് വാഹനങ്ങള്‍ പ്രദേശത്തെത്തു രക്ഷാ പ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ ഏഴു പേരുടെയും നില ഗുരുതരമാണെന്ന് സൗദി റെഡ് ക്രസന്റ് റിയാദ് വക്താവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക