|    Jan 22 Sun, 2017 11:46 pm
FLASH NEWS

അഫ്രീദിയെ പിന്തുണച്ച് വഖാര്‍ യൂനുസ്

Published : 16th March 2016 | Posted By: SMR

കറാച്ചി: ശാഹിദ് അഫ്രീദിയുടെ പ്രസ്താവനയില്‍ വിവാദപരമായി എന്തെങ്കിലും ഉള്ളതായി തോന്നിയിട്ടില്ലെന്ന് മുന്‍ ക്യാപ്റ്റ നും ഇപ്പോഴത്തെ കോച്ചുമായ വഖാര്‍ യൂനുസ് പറഞ്ഞു.
”അഫ്രീദി പറഞ്ഞത് ഇത്രമാത്രം വിവാദമാക്കാന്‍ എന്താണ് കാരണം. ഇത്തരം കാര്യങ്ങളെ അമിതമായി പൊലിപ്പിച്ച് കാണിക്കാനല്ല നാം ശ്രമിക്കേണ്ടത്. അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം”- യൂനുസ് ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക