|    Nov 14 Wed, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാന്‍ സൈനികത്താവളം താലിബാന്‍ പിടിച്ചെടുത്തു

Published : 15th August 2018 | Posted By: kasim kzm

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ സൈനികത്താവളം താലിബാന്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 14 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികരെ ബന്ദികളാക്കിയതായും റിപോര്‍ട്ടുണ്ട്. ഫര്‍യാബ് പ്രവിശ്യയിലെ ഖോര്‍മാഷ് സൈനികത്താവളമാണ് താലിബാന്‍ പിടിച്ചെടുത്തത്. ആക്രമണം നടക്കുമ്പോള്‍ 100 സൈനികര്‍ താവളത്തിലുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss