|    May 27 Sat, 2017 6:25 am
FLASH NEWS

അഫ്ഗാന്‍: വടക്കന്‍ ജില്ല താലിബാന്‍ നിയന്ത്രണത്തില്‍

Published : 17th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ ബാഘ്‌ലാനില്‍ തന്ത്രപ്രധാന ജില്ലയുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ദഹാന ഏ ഘോരി ജില്ലയുടെ നിയന്ത്രണമാണ് താലിബാന്‍ നേടിയെടുത്തതെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് താലിബാന്‍ ജില്ലയുടെ നിയന്ത്രണം പിടിച്ചടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day