|    Nov 23 Thu, 2017 6:45 pm
FLASH NEWS
Home   >  Sports  >  Cricket  >  

അഫ്ഗാനിസ്താനും അയര്‍ലന്‍ഡിനും ടെസ്റ്റ ക്രിക്കറ്റ് പദവി

Published : 22nd June 2017 | Posted By: ev sports


ലണ്ടന്‍: അഫ്ഗാനിസ്താനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി നല്‍കാന്‍ ഐസിസി തീരുമാനിച്ചു. ഇതോടെ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുന്നതിന് അംഗീകാരമുള്ള രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്നും 12 ആയി. ലണ്ടനില്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് ഇരു രാജ്യങ്ങള്‍ക്കും ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനമായത്. ബംഗ്ലാദേശിനായിരുന്നു അവസാനമായി ഐസിസി ടെസ്റ്റ് പദവി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക