|    Mar 28 Tue, 2017 3:55 am
FLASH NEWS

അഫ്ഗാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടുമരണം

Published : 10th October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. ബഗ്‌ലാനിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കോപ്റ്റര്‍ തകരാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അഞ്ച് ഹെലികോപ്റ്റര്‍ ജീവനക്കാരും മൂന്ന് സൈനികരുമാണ് അപകടത്തില്‍ പെട്ടത്. അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ത്തത് തങ്ങളാണെന്ന് താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day