|    Jan 22 Sun, 2017 5:13 am
FLASH NEWS

അഫ്ഗാനിലെ കുന്ദൂസില്‍ സംഘര്‍ഷം: 22 മരണം

Published : 23rd July 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യയില്‍ താലിബാനും സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ മരിച്ചു. ഖാല ഇ സാല്‍ ജില്ലയിലാണ് സംഘര്‍ഷം നടന്നത്. കൊല്ലപ്പെട്ടവരില്‍ 18 പേര്‍ താലിബാന്‍ പ്രവര്‍ത്തകരാണ്. ആറു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക