|    Sep 25 Tue, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാനിലെ ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍

Published : 9th May 2017 | Posted By: fsq

വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ ഐഎസ് തലവന്‍ അബ്ദുല്‍ ഹസീബ് സംയുക്ത സൈനിക പരിശോധനയ്ക്കിടെ കൊല്ലപ്പെട്ടതായി പെന്റഗണ്‍. 10 ദിവസം മുമ്പ് അഫ്ഗാനിലെ പ്രത്യേക സുരക്ഷാ സേനയും അമേരിക്കന്‍ സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹസീബ്  കൊല്ലപ്പെട്ടതെന്നും യുഎസ് സൈന്യം  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.   മാര്‍ച്ച് എട്ടിന് കാബൂള്‍ നാഷനല്‍ മിലിറ്ററി ആശുപത്രിക്കെതിരേ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലോഗരിയായിരുന്നെന്നാണ് പെന്റഗണിന്റെ വാദം. എന്നാല്‍, വാര്‍ത്ത ഐഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss