|    Feb 24 Fri, 2017 11:26 pm
FLASH NEWS

അപൂര്‍വ രോഗം: മെല്‍ബണില്‍ മരണം ആറായി

Published : 28th November 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ നഗരമായ മെല്‍ബണില്‍ തണ്ടര്‍‌സ്റ്റോം ആസ്തമ എന്ന അപൂര്‍വ പ്രതിഭാസത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്നു പേരുടെ നില ഗുരുതരമാണ്. നനയുമ്പോള്‍ ചെറു കഷ്ണങ്ങളായി പൊടിയുന്ന ഒരു തരം പുല്ലിന്റെ ഭാഗങ്ങള്‍ ശ്വസിക്കുമ്പോള്‍ ആളുകളുടെ ശ്വാസ കോശങ്ങളില്‍ പ്രവേശിച്ച് ശ്വാസതടസ്സം സൃഷ്ടിക്കുകയാണ്.
വസന്തകാലത്താണ് തണ്ടര്‍‌സ്റ്റോം ആസ്തമ പടരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക