|    Jun 27 Tue, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന പരാമര്‍ശം നടത്തിയതിന് സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിചാരണാ നടപടിയുമായി മുന്നോട്ടുപോവാനാണ് താല്‍പര്യമെന്നും നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വ്യക്തമാക്കി. മുംബൈയിലെ ഭീവണ്ടി മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക