|    Jan 19 Thu, 2017 5:44 am
FLASH NEWS

അപകീര്‍ത്തിക്കേസ്: ഉമാഭാരതിക്കെതിരേ അറസ്റ്റ് വാറന്റ്

Published : 30th September 2016 | Posted By: SMR

ഭോപാല്‍: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് 13 വര്‍ഷം മുമ്പ് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിര്‍ദേശിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ ഹാജരാവാതിരുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നു മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു തള്ളിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഭുഭാസ്‌കര്‍ റാവു മന്ത്രിക്കെതിരേ വാറന്റ് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക