|    Nov 21 Wed, 2018 5:17 pm
FLASH NEWS

അന്‍പതിലധികം കിണറുകളും വീടുകളും വൃത്തിയാക്കി എസ്ഡിപിഐ

Published : 15th August 2018 | Posted By: kasim kzm

പാലേരി: ദുരിത ബാധിത പ്രദേശങ്ങളില്‍ പേരാമ്പ്ര മണ്ഡലം എസ്ഡിപിഐയുടെ റെഡ് ഗ്രീന്‍ ടീം മൂന്ന് ദിവസങ്ങളിലായി അന്‍പതിലധികം കിണറുകളും വീടുകളും വൃത്തിയാക്കി.ജനറേറ്ററും മോട്ടോറും ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. കുടിവെള്ളത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഇന്നലെയും ശക്തമായ മഴ പെയ്തതിനാല്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss