|    Aug 20 Sun, 2017 3:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അന്റോണിയോ കാന്‍ഡ്രിവയെ ചെല്‍സിയില്‍എത്തിക്കാന്‍ നീക്കം

Published : 3rd August 2017 | Posted By: fsq

 

ലണ്ടന്‍: ഇറ്റലി താരം അന്റോണിയോ കാന്‍ഡ്രിവയെ ടീമിലെത്തിക്കാനൊരുങ്ങി ചെല്‍സി. 30കാരനായ താരത്തെ ടീമിലേക്കെത്തിക്കാന്‍ ചെല്‍സിയുടെ പരിശീലകനായ അന്റോണിയോ കോന്റെ സജീവ ശ്രമം നടത്തുന്നുണ്ടെങ്കിലും നിലവിലെ കാന്‍ഡ്രിവയുടെ ക്ലബായ ഇന്റര്‍മിലാന്‍ വിടാന്‍ താരം സമ്മതം മൂളിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകളുള്ളത്.  ഇറ്റലിയുടെ പരിശീലകനായിരിക്കെ കോന്റെയുടെ പ്രിയ ശിഷ്യനായിരുന്നു കാന്‍ഡ്രിവ. നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാണ് ചെല്‍സി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക