|    Jul 24 Mon, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്ധര്‍ക്ക് എല്‍പിജി വിതരണ ഏജന്‍സി അനുവദിക്കാമെന്ന് ഹൈക്കോടതി

Published : 31st May 2016 | Posted By: SMR

കൊച്ചി: അന്ധരാണെന്ന പേരില്‍ എല്‍പിജി വിതരണ ഏജന്‍സിക്കുള്ള അപേക്ഷ നിരസിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശിയായ പി ബേബി തന്റെ അപേക്ഷ നിരസിച്ചതിനെതിരേ നല്‍കിയ ഹരജി അനുവദിച്ചാണ് കോടതി ഉത്തരവ്. വൈകല്യങ്ങളുടെ പേരില്‍ തുല്യ അവസരം നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14നു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക