|    Jul 23 Mon, 2018 12:01 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അനുശോചിച്ചു

Published : 28th September 2017 | Posted By: G.A.G

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ  പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ ഐഎംസിസി ജിദ്ദ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കര്‍മ്മപാതയില്‍ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മാത്രം  നിറവേറ്റിയ, ജീവിതത്തിലുടനീളം ലാളിത്യം കൈമുതലാക്കിയ അദ്ദേഹത്തിന്റെ വിയോഗം ആദര്‍ശ രാഷ്ട്രീയത്തിന് താങ്ങാനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഏവരേയും ആകര്‍ഷിച്ചിരുന്ന  അദ്ദേഹം ഒരിക്കല്‍ പരിചയപെട്ടവര്‍ക്ക് മരണം വരെ  മറക്കാനാവാത്ത അനുഭവങ്ങള്‍ പകുത്തു നല്‍കിയ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് ഐഎംസിസി ജിദ്ദ കമ്മിറ്റി അനുസ്മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss