|    Oct 21 Sat, 2017 3:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനുജന്റെ കൊലപാതകം: ജ്യേഷ്ഠന്‍ അറസ്റ്റില്‍

Published : 29th April 2016 | Posted By: SMR

കൊല്ലം: അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍. അഞ്ചാലുംമൂട് ഞാറയ്ക്കല്‍ പണ്ടകശാലയില്‍ വീട്ടില്‍ ഷൈജു(32)വിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ബൈജു(35)വിനെയാണ് കുണ്ടറ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബൈജുവിന്റെ കുട്ടിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത ഇരുവരും രാത്രി എട്ടോടെ മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബൈജു സമീപത്ത് കിടന്ന കത്തിയെടുത്ത് ഷൈജുവിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക