|    May 27 Sat, 2017 2:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അനധികൃത വഴിവാണിഭം: ഷാര്‍ജയില്‍ 33 പേര്‍ പിടിയില്‍

Published : 17th September 2016 | Posted By: G.A.G

ഷാര്‍ജ:  സജ വ്യവസായ മേഖലയില്‍ നിയമ വിരുദ്ധമായി തെരുവുകളില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ട 33 പേരെ ഷാര്‍ജ പോലീസ് പിടികൂടി. ഷാര്‍ജ മുനിസിപ്പാലിറ്റിയുടേയും ഷാര്‍ജ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെയും സഹകരണത്തോടെ വെള്ളിയാഴ്ച രാവിലെ ആറര മണിക്ക് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വഴിവാണിഭക്കാര്‍ പിടിയിലായത്. ഗുണമേന്‍മയയില്ലാത്ത ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും അടക്കം നിരവധി സാധനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day