|    May 23 Tue, 2017 10:52 am
FLASH NEWS

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ്

Published : 29th August 2016 | Posted By: SMR

വാഷിങ്ടണ്‍: അധികാരത്തിലെത്തിയാലുടന്‍ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒബാമ- ക്ലിന്റണ്‍ ഭരണത്തില്‍ യുഎസിലെത്തിയ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരും ഒഴിപ്പിക്കുന്നവരിലുള്‍പ്പെടുമെന്നു പറഞ്ഞ ട്രംപ് ഇവരെ കുറ്റവാളികളായ കുടിയേറ്റക്കാരെന്നാണു പരാമര്‍ശിച്ചത്. യുഎസിന് ചുറ്റും അതിര്‍ത്തി മതിലുകള്‍ നിര്‍മിക്കും എന്നതടക്കമുള്ള മുന്‍ പ്രഖ്യാപനങ്ങളും ന്യൂയോര്‍ക്കില്‍ ഒരു തിരഞ്ഞെടുപ്പുറാലിക്കിടെ ട്രംപ് ആവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day