|    Jul 22 Sun, 2018 4:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അനധികൃത ആയുധഫാക്ടറി കണ്ടെത്തി

Published : 24th September 2017 | Posted By: fsq

 

ലഖിംപൂര്‍ഖേരി: ഇന്തോ, നേപ്പാള്‍ അതിര്‍ത്തിയിലെ മഹാദേവ് ടണ്ടാ ഗ്രാമത്തില്‍ അനധികൃത ആയുധ ഫാക്ടറി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇമ്പ്രാര്‍, പുന്നു, മുഹമ്മദ് ഷാമി, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. 20 നാടന്‍ തോക്കുകള്‍, ആയുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നു പോലിസ് പിടിച്ചെടുത്തു. അതിര്‍ത്തിക്കപ്പുറത്തേക്കും ഇവര്‍ ആയുധങ്ങള്‍ കടത്തിയെന്നു പോലിസ് സംശയിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss