|    Jan 24 Tue, 2017 6:57 pm
FLASH NEWS

അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം;രണ്ടാം പ്രതി കീഴടങ്ങി

Published : 3rd August 2016 | Posted By: mi.ptk

prof-t-j-joseph_കൊച്ചി: അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്ന ടിജെ ജോസഫ് ആക്രമിക്കപ്പെട്ട കേസില്‍ ഒളിവിലായിരുന്ന മൂവാറ്റുപുഴ രണ്ടാര്‍കര സജില്‍(30)ആണ് എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 399 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക