|    Sep 26 Tue, 2017 12:47 pm
Home   >  Todays Paper  >  page 11  >  

അദിതിക്ക് ഗോള്‍ഫ് കിരീടം

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍ഫ് താരം അദിതി അശോകിന് ഹീറോ വനിതാ ഇന്ത്യന്‍ ഗോള്‍ഫ്ഓപണ്‍ കിരീടം. ഡിഎല്‍എഫ് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ 213 പോയിന്റുകളാണ് താരം സ്വന്തമാക്കിയത്. ബ്രിട്ടന്‍ താരം ലിന്‍ങ്കിക്കോയ്ക്കാണ് രണ്ടാം സ്ഥാനം. ആദ്യമായാണ് ഇന്ത്യക്കാരി ഗോള്‍ഫ് കിരീടം നേടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക