|    Sep 24 Sun, 2017 2:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കോച്ച് മൊളീനയ്ക്ക് വിലക്ക്

Published : 28th October 2016 | Posted By: SMR

കൊല്‍ക്കത്ത: ഐഎസ്എല്‍ ടീമായ അത്‌ലറ്റികോ ഡി കൊ ല്‍ക്കത്തയുടെ കോച്ച് ജോസ് മൊളീനയ്ക്ക് ഒരു മല്‍സരത്തി ല്‍ വിലക്കേര്‍പ്പെടുത്തി. മുംബൈക്കെതിരായ  മല്‍സരത്തി ല്‍ മോശം പെരുമാറ്റം നടത്തിയതിനാണ് നടപടിയെന്ന് ഐഎസ്എല്‍ അച്ചടക്കസമിതി വൃത്തങ്ങള്‍ അറിയിച്ചു.
മൊളീനയുടെ മോശം പെരുമാറ്റമെന്താണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മുംബൈ- കൊല്‍ക്കത്ത മല്‍സരത്തില്‍ ഡിയേഗോ ഫോര്‍ലാന്റെ ഗോള്‍മികവില്‍ മുബൈ  1-0നു വിജയിച്ചിരുന്നു.
അടുത്ത മല്‍സരത്തില്‍ നോ ര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കൊല്‍ക്കത്ത ഏറ്റുമുട്ടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക