|    Jun 20 Wed, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അതൃപ്തി വാര്‍ത്ത നിഷേധിച്ച് പോളിറ്റ് ബ്യൂറോ

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തിലടക്കമുള്ള വിഷയങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ സമീപകാലത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര- സംസ്ഥാനങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss