|    Jan 16 Mon, 2017 4:40 pm

അതിര്‍ത്തി തുറന്നു; ഭക്ഷണത്തിനായി വെനിസ്വേലക്കാര്‍ കൊളംബിയയില്‍

Published : 18th July 2016 | Posted By: SMR

ബൊഗോട്ട: ഈ മാസം രണ്ടാം തവണയും കൊളംബിയയുമായുള്ള അതിര്‍ത്തി വെനിസ്വേല തുറന്നു.
ഭക്ഷ്യക്ഷാമം രൂക്ഷമായ വെനിസ്വേലയില്‍ അയല്‍രാജ്യത്തുനിന്നു ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങുന്നതിനായാണ് അതിര്‍ത്തി താല്‍ക്കാലികമായി തുറന്നത്. കഴിഞ്ഞ തവണ 35000ത്തോളം പേരാണ് ഭക്ഷണസാധനങ്ങളും മരുന്നുകളും വാങ്ങിക്കുന്നതിനായി കൊളംബിയയിലെത്തിയത്. അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പ്രസിഡന്റ് നിക്കോളാസ് മദ്യുറോ ഒരു വര്‍ഷം മുമ്പാണ് അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക