|    Oct 23 Mon, 2017 7:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1400 സിറിയക്കാര്‍ കസ്റ്റഡിയില്‍

Published : 9th July 2016 | Posted By: SMR

അങ്കാറ: സിറിയയില്‍ നിന്ന് അതിര്‍ത്തികടക്കാന്‍ ശ്രമിച്ച 1400 പേരെ തുര്‍ക്കി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയും ഇന്നലെയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരാണു പിടിയിലായതെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇവരില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും 3050 ഡോളറിനു തുല്യമായ സിറിയന്‍ ലിറയും കണ്ടെടുത്തു. ഗ്രീസില്‍ നിന്ന് തുര്‍ക്കിയിലേക്കു കടക്കാന്‍ ശ്രമിച്ച മൂന്നുപേരെയും പിടികൂടിയതായി തുര്‍ക്കി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക