|    Oct 24 Wed, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ 727 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published : 23rd September 2017 | Posted By: fsq

 

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ സേന ഷെല്ലാക്രമണം തുടരുന്ന ജമ്മു, സാംബ ജില്ലകളില്‍ നിന്ന് 727 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഷെല്ലാക്രമണത്തില്‍ കഴിഞ്ഞദിവസം ആറ് ഗ്രാമീണര്‍ക്കു പരിക്കേറ്റിരുന്നു. ഗ്രാമങ്ങള്‍ക്കും കാവല്‍പ്പുരകള്‍ക്കും നേരെ കഴിഞ്ഞദിവസം ആക്രമണം നടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss