|    Oct 24 Wed, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടി; മൂന്ന് ഗ്രാമീണര്‍ക്ക് പരിക്ക്

Published : 22nd September 2017 | Posted By: fsq

 

ജമ്മു: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിവയ്പ് തുടങ്ങി. ജമ്മു, സാംബ ജില്ലകളില്‍ ഇന്ത്യന്‍ കാവല്‍പുരകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ഷെല്ലാക്രമണം നടന്നു. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ വെടിവെയ്പ് വ്യാഴാഴ്ച രാവിലെ വരെ നീണ്ടു. കിഷോരിലാല്‍ (40), അദ്ദേഹത്തിന്റെ ഭാര്യ പമ്മിദേവി(35), ഗുര്‍ദേവ് സിങ്(20) എന്നവര്‍ക്കാണു പരിക്കേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss