|    Aug 21 Mon, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിയില്‍ പാക് വെടി; ജവാന്‍ മരിച്ചു

Published : 9th August 2017 | Posted By: fsq

 

ജമ്മു: പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്ത് പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. ജില്ലയിലെ മാന്‍ഗോട്ട് ബാല്‍നോയി മേഖലയിലെ കാവല്‍പുരയ്ക്കു നേരെയാണ് പാക് സേന വെടിവയ്പ് നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ബാരാമുല്ല ജില്ലയില്‍ പാക് സേന നടത്തിയ വെടിവയ്പില്‍ മറ്റൊരു ജവാന് പരിക്കേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക