|    Oct 19 Fri, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ പാക് വെടി; ജവാന്‍ മരിച്ചു

Published : 16th September 2017 | Posted By: fsq

 

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ മരിച്ചു. ജമ്മു ജില്ലയിലെ അര്‍ണിയയിലാണ് വെടിവയ്പുണ്ടായത്.  ഉത്തര്‍പ്രദേശിലെ ബലിയ ജില്ലക്കാരനായ കോണ്‍സ്റ്റബിള്‍ ബിജേന്ദര്‍ ബഹാദൂര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചടിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss