|    Jul 22 Sun, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിയില്‍ പാക്‌വെടി : സൈനികന്‍ മരിച്ചു

Published : 21st September 2017 | Posted By: fsq

 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇന്ത്യന്‍ സൈനികന്‍ മരിച്ചു. ജമ്മു കശ്മീരിലെ കെരണ്‍ സെക്ടറിലായിരുന്നു വെടിവയ്പ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രകോപനമില്ലാതെ പാക് സേന വെടിവയ്പ് നടത്തിയത്. പരിക്കേറ്റ ഭടന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss