|    Jul 21 Sat, 2018 1:25 am
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : 21st September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അമര്‍ജിത്ത് സിങ് നായകനായുള്ള ഇന്ത്യയുടെ 21 അംഗ ടീമില്‍ മലയാളി താരം കെ പി രാഹുല്‍ ഇടം നേടി. ഇന്ത്യയുടെ നീലപ്പടയ്ക്ക് സുവര്‍ണാവസരമാണ് മുന്നിലുള്ളതെന്ന് ടീം പ്രഖ്യാപിച്ചുകൊണ്ട് പരിശീലകന്‍ ലൂയിസ് ഡി മാര്‍ത്തോസ് പറഞ്ഞു. നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം  ലോകകപ്പിനായി ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ടീം: നായകന്‍: അമര്‍ജിത്ത് സിങ്
പ്രതിരോധം: ബോറിസ് സിങ്, ജിതേന്ദ്ര സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍,  ഹെന്‍ഡ്രി അന്റോണെ, നമിത് ദിഷ്പാണ്ഡെ
മധ്യനിര: സുരേഷ് സിങ്, മീത്തേയി, അഭിജിത്ത് സര്‍ക്കാര്‍, കോമല്‍ തട്ടല്‍, ലാലിംങ്്മാവിയ, ജെക്‌സണ്‍ സിങ്, നോങ്ഡംബ നവോറം, രാഹുല്‍ കന്നോളി പ്രവീണ്‍, എംഡി ഷാജഹാന്‍
മുന്നേറ്റനിര: റഹിം അലി, അങ്കിത് ജാധവ്
ഗോള്‍കീപ്പര്‍: ധീരജ് സിങ്, പ്രഭുക്കാന്‍ ഗില്‍, സണ്ണി ധാലിവല്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss